Dec 21, 2010

കാത്തിരിപ്പ്‌

ഞാന്‍ അറിയാതെ എന്നെ തേടി വരുന്ന വസന്തം
ഞാന്‍ നിനക്കാതെ എന്നെ പുണരുന്ന സ്നേഹം
ഞാന്‍ ക്ഷണിക്കാതെ വരുന്ന അവസാനത്തെ അതിഥി
നിന്‍ വരവിനായ്‌ മാത്രമാണ് ഇനിയെന്‍ ജീവിതം
 
എന്നു നീ എത്തും എന്‍ പ്രിയ തോഴാ?
നിന്‍ മാറോടു ചേരുവാന്‍ തുടിക്കുന്നെന്‍ ഉള്ളം
നീ എന്നെ പുല്‍കുന്ന സുന്ദര നിമിഷം കാണുവാന്‍
ഇനി എത്ര നാളുകള്‍ കാക്കേണം ഞാന്‍
 
 
 
 
 
 
 
ഇടരുന്നെന്‍ കാലടികള്‍ ഓരോ ചുവടിലും
ഇഹലോക വാസമതിനി വെണ്ടെന്‍ പ്രിയ
ഇനിയും നീ വരുവാന്‍ വിസമ്മതിച്ചാല്‍
സ്വയം നിന്നെ വരിക്കുവാന്‍ മടിക്കില്ല ഞാന്‍

5 comments:

  1. no comments!!!!!

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട്..!

    ReplyDelete
  3. As a person who have lost a few close members of family recently, I didnt like the theme of your poem. Believe me, coping with the death of one's dear ones is the most difficult part of living...For any other problems, we can find a solution, but for this ..........

    At the same time,I do appreciate the creativity shown in here.

    Keep on writing!!!

    Regards,
    Nisha

    ReplyDelete
  4. Welcome to Random Thoughts. Hope you will have a good time!
    Best Wishes,
    Nisha

    ReplyDelete

Please be free to share your opinions and suggestions about my post and blog as well. Even criticisms will be taken in a positive way which help me corect my mistakes and impove the quality.

Please select the option NAME/URL and comment with your name and website address, if any, if you dont have a GOOGLE ACCOUNT.

Thanking you,
Abhishek

My Other Blogs!!!